`

ഇത് ഇന്ത്യയിലെ നരകം! ഉറങ്ങുന്നത് പോലും പാമ്പുകളുടെ കൂടെ!

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മൾ സാധാരണയായി നായ്ക്കുട്ടികളെയും പൂച്ചക്കുട്ടികളെയും ഒക്കെ എടുത്തുവളർത്താറുണ്ടല്ലോ എന്നാൽ പാമ്പുകളെ വളർത്തുമൃഗം ആയിട്ട് കാണുന്ന ഒരു വിചിത്ര ഗ്രാമത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ അതും നമ്മുടെ ഇന്ത്യയിൽ മഹാരാഷ്ട്രയെ ഷഡ്ബൽ ആണ് ആ വിചിത്ര ഗ്രാമം പൂനയിൽ നിന്നും 200 കിലോമീറ്റർ ജില്ലയിലുള്ള ഗ്രാമമാണ് മൂർഖൻ പാമ്പുകൾ .

   

വീടുകളിൽ ഒരു പേടിയും ഇല്ലാതെ കയറിയിറങ്ങി നടക്കുന്ന കാഴ്ച ഇവിടെ സർവ്വസാധാരണം തന്നെയാണ് മനുഷ്യർക്ക് പാമ്പുകളെയോ പാമ്പുകൾക്ക് മനുഷ്യരെയും ഇവിടെ പേടിയില്ല പാമ്പുകളെ ദൈവങ്ങളായിട്ട് കണ്ടു ആരാധിക്കുന്ന പാരമ്പര്യം പിന്തുടരുന്നതിനാൽ അവ വീട്ടിൽ വരുന്നത് നല്ല കാര്യമായിട്ടാണ് അവർ കരുതുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെ മുഴുവനായും കാണുക.