`

സംശയം തോന്നി പെരുമ്പാമ്പിനെ കീറി നോക്കിയപ്പോൾ!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭീമൻ അനാക്കോണ്ടകളും പെരുമ്പാമ്പുകളുമൊക്കെ വന്യജീവികളെയും വളർത്തുമൃഗങ്ങളെയും ഒക്കെയും ജീവനോടെ വിഴുങ്ങിയ പല സംഭവങ്ങളെക്കുറിച്ചും നിങ്ങൾ കേട്ടിരിക്കും ഇതൊക്കെ കേൾക്കുമ്പോൾ പലരുടെയും മനസ്സിൽ .

   

വരുന്ന ഒരു സംശയം ആയിരിക്കും ഇത്തരം ഭീമൻ പാമ്പുകൾക്കും നമ്മളെ പോലെയുള്ള മനുഷ്യരെ വിഴുങ്ങുവാൻ സാധിക്കുമോ എന്നുള്ളത് ഇതിനുള്ള ഉത്തരവും ഞെട്ടിക്കുന്ന ചില യഥാർത്ഥ സംഭവങ്ങളും ആണ് ഈ വീഡിയോയിലൂടെ നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത്.