`

നടുവേദനയുമായി ചെന്ന യുവതിയോട് ഈ ഡോക്റ്റർ ചെയ്തത് കണ്ടോ.എല്ലാ വീട്ടമ്മമാരും കേൾക്കണം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നിനക്ക് എപ്പോഴും ഈ കിടപ്പ് മാത്രമേ ഉള്ളൂ ഭർത്താവിന്റെ അലർച്ച കേട്ട് ശ്രീദേവി ചാടി എഴുന്നേറ്റു നടുവേദന അസഹ്യമായപ്പോഴാണ് അവൾ ഹാളിലെ സോഫാസിറ്റിയിൽ വന്നു കിടന്നതും തീരെ വയ്യാതെ ഇരുന്നിട്ടും കുട്ടികളെ സ്കൂളിൽ അയക്കുന്നത് കൊണ്ടുമാത്രമാണ് രാവിലെ തന്നെ എഴുന്നേറ്റ് അദ്ദേഹം എനിക്ക് 10 മണിക്ക് ഓഫീസിൽ എത്താൻ ഉള്ളതാണ് .

   

നീ വല്ലതും ചെയ്തു വെച്ചിട്ടുണ്ടോ റോഷത്തോടെയുള്ള ദേവന്റെ ചോദ്യം കേട്ട് ശ്രീദേവിയുടെ ക്ഷീണം എല്ലാം പമ്പ കടന്നു നിങ്ങൾ കൈ കഴുകി ഇരുന്നോളൂ ഞാൻ ദോശ എടുത്തു കൊണ്ടു വരാം ശരീരഭാരം മുഴുവനും രണ്ടു കൈകളിലും അർപ്പിച്ചേയും സോഫയിൽ കുത്തി എഴുന്നേൽക്കുമ്പോൾ വേദന കൊണ്ട് ശ്രീദേവിയുടെ കണ്ണിൽനിന്നും.

വെള്ളം ചാടുന്നുണ്ടായിരുന്നു ഇന്ന് ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങാമോ എനിക്ക് ഒന്ന് ഡോക്ടറെ കാണാൻ പോകണമായിരുന്നു ദേവനെ വിളമ്പിയ ദോശയിലേക്ക് ചമ്മന്തി ഒഴിച്ചുകൊടുക്കുമ്പോൾ ശ്രീദേവിയുടെ ചോദിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.