നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പത്താം ക്ലാസ് മലയാളം സെക്കൻഡ് പേപ്പറിൽ കുട്ടികളുടെയും എഴുത്തിലുള്ള നൈപുണ്യം നേടിയെടുക്കുന്നതിന് വേണ്ടിയുള്ള ഒരു ചോദ്യമായിരുന്നു നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഗൽഭനായ ഒരു വ്യക്തിയെക്കുറിച്ചും അവർ നിങ്ങളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും രണ്ടു പുറത്തിൽ കഴിയാത്ത ഒരു ഉപന്യാസം തയ്യാറാക്കുക കുട്ടികൾ.
പരസ്പരം നോക്കി സംശയങ്ങൾ ഉയർന്നു മദർ തെരേസയെ മതിയോ അതോ സച്ചിനെ എഴുതിയാൽ കുഴപ്പമുണ്ടോ പിരീഡ് അവസാനിക്കുമ്പോൾ എല്ലാം വാങ്ങി സ്റ്റാമിലെത്തിയും വെറുതെ ഒന്ന് ഓടിച്ചു നോക്കിയും നല്ല ഭംഗിയായി തന്നെ എല്ലാവരും വെച്ച് കാത്തിയിട്ടുണ്ട് നന്നായിട്ട് വായിച്ച ഗ്രേഡ് തുടങ്ങിയും വായിച്ചു ചിരിക്കുവാനും ചിന്തിക്കുവാനും ഉണ്ടോ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.