നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിന്നെപ്പോലെ ഒരുത്തിയെ ഇനി എനിക്ക് ഭാര്യയായിട്ട് വേണ്ട ഇഷ്ടമുള്ളത് പോലെ നിനക്ക് ജീവിക്കാം അയാളുടെ വാക്കുകൾ അവളുടെ ഹൃദയത്തിൽ കത്തികൊണ്ട് ആഴത്തിൽ മുറിവേൽപ്പിക്കുന്നത് പോലെയായിരുന്നു അയാൾ മുറിവിട്ട് പോയതും അവൾ തറയിൽ ഇരുന്ന് വാവിട്ടു കരഞ്ഞും ഒരു കുഞ്ഞിനെ പോലെയായിരുന്നു പലപ്പോഴും അവളുടെ പെരുമാറ്റം മറ്റുള്ളവരുടെ മുന്നിൽ.
എങ്ങനെ സംസാരിക്കണം എന്നും എങ്ങനെ നടക്കണമെന്ന് ഒന്നുമറിയില്ല കുട്ടിക്കാലം മുതൽ പറഞ്ഞ വച്ചിരിക്കുന്നത് കൊണ്ട് മാത്രമാണ് ഈ കല്യാണം നടന്നത് ഇപ്പോൾ ഒരു കുട്ടിയായി എന്നിട്ടും അവളുടെ പെരുമാറ്റത്തിന് യാതൊരു മാറ്റവുമില്ല എന്ന് കണ്ടാൽ അവൻ പൊട്ടിത്തെറിച്ചത് അവൾ മകളെ നെഞ്ചോടു തേച്ചുപിടിച്ചു കരഞ്ഞു ഉപേക്ഷിച്ചാൽ ദൈവം പോലും പൊറുക്കില്ല കേട്ടോ അമ്മ അതും പറഞ്ഞു തിരിഞ്ഞു നടന്നു ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇവിടെ മുഴുവൻ കാണുക.