`

ഈ ആനയുടെ പാപ്പാനോടുള്ള സ്നേഹം കണ്ടാൽ ആരുടെ മനസും നിറഞ്ഞുപോകും !!!!

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും മനുഷ്യനെക്കാൾ സ്നേഹവും നന്ദിയും മൃഗങ്ങൾക്ക് ഉണ്ട് എന്ന് പറയുന്നത് വെറുതെയല്ല അതിന് ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഈ ചിത്രങ്ങൾ മലയാലപ്പുഴ രാജൻ എന്ന ആനയും അവന്റെ പാപ്പാനായ മണികണ്ഠനും തമ്മിലുള്ള സ്നേഹത്തിന്റെ .

   

ചിത്രങ്ങളാണ് വയറിലാകുന്നത് ആനയുടെ സമീപം കിടന്നുറങ്ങുകയാണ് പാപ്പാൻ കുറെ നേരം തന്റെ പ്രിയപ്പെട്ടവനെ ഉറക്കത്തിലേ കാവൽ കുറച്ചുനേരം കഴിഞ്ഞ് അവനും അയാൾക്കൊപ്പം കിടന്നു പാപ്പാൻ ഉറങ്ങുന്നതിന് അടുത്തും അയാളോട് ചേർന്ന് കിടന്നു ഇതിനെ കുറിച്ച് കൂടുതൽ കാണുക.