നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എന്താടി പെണ്ണേ നിനക്കിപ്പോൾ പണ്ടത്തെപ്പോലെയും എന്നെ അങ്ങ് തൃപ്തിപ്പെടുത്താൻ കഴിയുന്നില്ലല്ലോ ദേവപ്രഭയുടെ ശരീരത്തിൽ നിന്നും അരിച്ചിറങ്ങിയ ഷർട്ടിന്റെ ബട്ടൺ ഓരോന്നായി ഇട്ടുകൊണ്ടും അയാൾ അത് ചോദിക്കുമ്പോൾ അവളുടെ കണ്ണിൽ അഗ്നി ജ്വലിച്ചിരുന്നു അയാൾ കുത്തഴിച്ചെടുത്ത സാരി വാരിയെ ശരീരം മറക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു വെറുപ്പായിരുന്നു.
അവരുടെ മനസ്സിലെ കിട്ടിയ ഒരു വേട്ട മൃഗത്തെ പോലെ അയാൾ തന്നെ ശരീരത്തിൽ നരനായാട്ട് നടത്തുമ്പോഴും തനിക്ക് വഴങ്ങി കൊടുക്കേണ്ടിവന്നു കാരണം താനൊരു വേശ്യയാണ് ആഗ്രഹങ്ങളും സ്വപ്നങ്ങളും ജീവിതവും എല്ലാം കോഴ്സും പെട്ട വെറുമൊരു വേശ്യാം എല്ലുകളെല്ലാം ഇറങ്ങുന്നത് പോലെയും ഒരു പെണ്ണിന്റെ ശരീരത്തോട് പോലും ദയവു കാണിക്കാത്ത അയാളടക്കമുള്ള കാമഭ്രാന്തന്മാരോട് എന്തെന്നില്ലാത്ത പാകയാണ് അവൾക്കിപ്പോൾ.