`

നിനക്കും സുഖങ്ങളൊക്കെ അറിയേണ്ടേ.. അവളുടെ സമ്മതം കിട്ടിയതും ആവേശത്തോടെ ബാലചന്ദ്രൻ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നീ ഒന്ന് നല്ലതുപോലെ ആലോചിച്ചു നോക്കുക ഹിന്ദുവും എന്നോട് ഒന്ന് സഹകരിച്ചാൽ നിന്റെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് എല്ലാം ഒരു പരിഹാരമാകും നിനക്കും സുഖങ്ങളൊക്കെ അറിയേണ്ടേ ആരും ഒന്നും അറിയില്ല നിനക്ക് എത്ര കാശ് വേണമെങ്കിലും തരാം ഞാൻ ബാലചന്ദ്രന്റെ ആ വാക്കുകൾക്ക് മുന്നിൽ ഒരു വിറയിലൂടെയും തലകുനിച്ചു നിന്നു ഇന്ദുവും വെപ്രാളം.

   

വേണ്ട പതിയെ ആലോചിച്ചു മതി സമ്മതമാണെങ്കിൽ വയ്യാതെ കിടക്കുന്ന നിന്റെ കെട്ടിയോന്റെ ചികിത്സാ ചെലവ് മുഴുവൻ ഞാൻ നോക്കിക്കൊള്ളാം സർജറിയും നടത്താം മാത്രമല്ല ഇനി ഇങ്ങനെ വീടുകൾ തോറും കയറി ഇറങ്ങി വീട്ടിൽ ജോലി ചെയ്ത് കഷ്ടപ്പെടേണ്ട ആവശ്യം വരില്ല നിനക്ക്.

https://youtu.be/K6bSEq-0Liw