നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ലോകം എത്ര മുന്നോട്ടു പോയി എന്നു പറഞ്ഞു കഴിഞ്ഞാലും മനുഷ്യന്റെ യുക്തിക്ക് അപ്പുറത്ത് പല നിഗൂഢതകളും ഒളിഞ്ഞിരിക്കുന്നു എന്ന് വിലയിരുത്തപ്പെടുന്നു ഇത്തരത്തിലുള്ള ഏതാനും കുറച്ച് സംഭവങ്ങളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കുവാൻ ആയിട്ട് പോകുന്നത് വിയറ്റ്നാം കടൽതീരത്തു നിന്നും അവർജാരിതമായിട്ട് കണ്ടെത്തിയ ഏറെ വിചിത്രമായ ജീവിയും .
ഏറെ ആശയക്കുഴപ്പമാണ് യാത്ര ലോകത്തിനു മുൻപിൽ ഉണ്ടാക്കിയത് ഈ ജീവിയുടെ വിശദാംശങ്ങൾ മുതൽ പ്രേത പിശാശുക്കളും ആയിട്ട് നടത്തുന്നതിനായി മരത്തിന്റെ മുകളിൽ നിന്നുകൊണ്ട് പൂജ ചെയ്യുന്ന സ്ത്രീയെയും നമുക്ക് ഇവിടെ കാണാം ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവനായും കാണുക.