നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ചില സ്ത്രീകൾ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ കൂടെയുള്ള സ്ത്രീകളോട് കാണിക്കുന് നവരസങ്ങൾ ആണിത് പെണ്ണൊരുമ്പി പെട്ടാൽ ഇവരെ സഹിക്കുന്നവരുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ ലേഡീസ് കമ്പാർട്ട്മെന്റിലാണ് ഈ കാണിക്കൽ കാട്ടികൂട്ടുന്നത് പണമുള്ള അഹങ്കാരമായിരിക്കാം.