നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാടുവഴിയിൽ ലോഡ് വണ്ടി പോകുന്നവർ ഒന്ന് ശ്രദ്ധിക്കുക പുതിയ ചെക്കിങ് വന്നിട്ടുണ്ട് കുറേ ദിവസമായി തുടങ്ങിയിട്ട് പൈസ ഒന്നും വാങ്ങുന്നില്ല അങ്ങനത്തെ ഒരു ചെക്കിങ് ആണ് ഇവർ എല്ലാ വണ്ടികളെയും നോക്കും തടയും പരിശോധിക്കും വിടും ഇതിനെക്കുറിച്ച് കാണുക.