നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇതിൽ ആരുടെ ഭാഗത്തായിരിക്കും ന്യായം ബൈക്കുകാർ വരെ കാറുകാരനെതിരെ പ്രതികരിച്ചു തുടങ്ങി വീഡിയോ എടുക്കുന്നത് ഒരു ബസ്സിലെ ആൾക്കാരാണ് ആ ബസ്സുകാരെ ഓവർടേക്ക് ചെയ്തു പോകാതിരിക്കാൻ വേണ്ടി നിർത്തിയിട്ടാണ് ആ കാറുകാരൻ പോകുന്നത് ഈ അഭ്യാസം നടക്കുന്നത് ഈ വീഡിയോ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക.