`

ഈ വീട് നിങ്ങൾ വാങ്ങിച്ചാൽ ഈ സുന്ദരി സൗജന്യം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ വീട് വാങ്ങിയാൽ ഒരു ഭാര്യയെ സൗജന്യമായി കിട്ടും സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു പരസ്യമാണ് ഇതും ഇന്തോനേഷ്യയിലെയും ഈ ഒറ്റ നില കെട്ടിടം വിൽക്കാൻ നൽകിയ പരസ്യം ഈ വീട് വാങ്ങുന്ന വ്യക്തിക്ക് വീട്ടുടമയായ സ്ത്രീയെ ഭാര്യയായിട്ട് ലഭിക്കും.