നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മകളെയും തോളിൽ ഒട്ടും കണ്ണീരോടെയും പേന വിൽക്കുന്ന പിതാവിന്റെ ചിത്രം വൈറലായി പിന്നീട് സംഭവിച്ചത് മകളെ തോളിലിട്ട് കണ്ണിലൂടെ തെളിവിലൂടെ അലഞ്ഞു പേന വിൽക്കുന്ന പിതാവിന്റെ ചിത്രം ലോകത്തിന്റെ ഹൃദയത്തിൽ ഉടക്കിയിരുന്നു ആ ഒരു ചിത്രം സ്വന്തം ജീവിതവും അഭയാർത്ഥികളായ ഒരുപാട് ജീവിതവും മാറ്റിയെഴുതിയ കഥയാണ്.