നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വസ്തുവിൽക്കുന്നവർ വാങ്ങുന്നവർ അറിയുക ആധാരത്തിന്റെ പേരിൽ നഷ്ടപ്പെടുത്തുന്നത് ലക്ഷങ്ങൾ ഇത്ര നല്ല കാര്യം പറഞ്ഞിട്ട് അത് മറ്റുള്ളവർക്ക് പകർന്നു കൊടുത്തില്ലെങ്കിൽ തെറ്റല്ലേ ആർക്കെങ്കിലും ഉപകരിക്കട്ടെ ആധാരം സ്വയം എഴുതിയ രജിസ്റ്റർ .
ചെയ്യാൻ സർക്കാർ അനുമതി നൽകിയ എട്ട് മാസം ആയിട്ടും ഇതുവരെ കേരളത്തിൽ ആകെ 200 പേർ മാത്രമേ ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളൂ എന്ന വസ്തുത പുതിയതിനെ സ്വീകരിക്കാൻ ആളുകൾക്കുള്ള മടിയും യാഥാസ്ഥിതിക മനോഭാവവും ആണെന്ന് കാണിക്കുന്നുണ്ട്.