`

മീറ്റർ ഇടാതെ വാഹമോടിച്ച ഡ്രൈവർ യാത്രക്കാരോട് അധിക ചാർജ് വാങ്ങുന്നത് വീഡിയോ എടുത്ത യുവാക്കൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മീറ്റർ ഇടാതെ വാഹനമോടിച്ച ഡ്രൈവർ യാത്രക്കാരോട് അധികചാർജ് ആകുന്നത് വീഡിയോ എടുത്ത യുവാക്കൾ 50% ഓട്ടോക്കാരും ഈ രീതിയിലാണ് ആളുകളെ പിഴിയുന്നത് ചെറിയ കുഴി ഉണ്ടെങ്കിൽ അവരെ ആ പേരിൽ കൂടുതൽ ചാർജ് വാങ്ങും ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ രേഖപ്പെടുത്തൂ.