നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പിഞ്ചു കുഞ്ഞിനെയും അമ്മ ഉപദ്രവിക്കുന്നുണ്ടോ എന്ന സംശയത്തിൽ അച്ഛൻ വീട്ടിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞതും ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കുഞ്ഞിനെ മൃഗീയമായി അമ്മ ഉപദ്രവിക്കുന്നുണ്ട് എന്ന സംശയം സത്യമാണെന്ന് തെളിയിക്കുന്ന .
ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത് മർദ്ദനമേറ്റ് കുഞ്ഞ് അനങ്ങാതെ കിടക്കുന്നതും ദൃശ്യങ്ങളിൽ കാണുവാനായിട്ട് സാധിക്കും ഇത്തരം മൂന്നാം മുറകൾ ആകുന്നിനെ ശീലമായതുകൊണ്ടാവാം ഇത് എന്ന് കരുതുന്നു.