`

ഇന്ത്യ മാറുന്നു എല്ലാ ട്രെയിനുകളിലും CCTV ക്യാമറ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം എല്ലാ ട്രെയിനുകളിലും സിസിടിവി ക്യാമറകളിലും ഇന്ത്യ മാറുന്നു യാത്രക്കാരുടെ സുരക്ഷാ കണക്കിലെടുത്ത് രാജ്യത്ത് 11000 ട്രെയിനുകളിലും സ്റ്റേഷനുകളിലും പുതിയതായിട്ട് ക്യാമറ സ്ഥാപിക്കാൻ റെയിൽവേ ഒരുങ്ങുന്നു 12 ലക്ഷം.

   

സിസിടിവി ക്യാമറകൾ ഇതിനോട് വാങ്ങേണ്ടിവരും വാർത്ത ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു 3000 കോടി രൂപ 2017 18 കേന്ദ്ര ബഡ്ജറ്റിൽ ഇതിനുവേണ്ടി വകയിരുത്തുമെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു.