നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്കൂളിൽ തലകറങ്ങി വീണ 15 കാരിയെയും ആശുപത്രിയിൽ എത്തിച്ച അധ്യാപകനും പരിശോധിച്ചാൽ ഡോക്ടർമാരും ഞെട്ടിപ്പോയി പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ഗർഭിണിയാണെന്ന് അറിഞ്ഞതോടുകൂടി ഡോക്ടർമാർ വിവരം പോലീസിൽ അറിയിച്ചു പോലീസ് ചോദ്യം ചെയ്തതോടെ തനിക്ക് അയൽവാസിയായി യുവാവുമായി പ്രണയം ഉണ്ടായിരുന്നു എന്നും താങ്കൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് പോയി എന്ന് പെൺകുട്ടി പറഞ്ഞു.