നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം തിമിംഗലങ്ങൾ പൊട്ടിത്തെറിക്കുന്നതിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ഇയാൾ ഇത് എന്തോന്നാണ് പറയുന്നത് എന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത് വിശ്വസിക്കാൻ പ്രയാസമാണെങ്കിലും സ്വയം പൊട്ടിത്തെറിക്കുന്ന ഒരു അവസ്ഥയുണ്ട് എന്തുകൊണ്ടാണ് .
തിമിംഗലങ്ങൾ പൊട്ടിത്തെറിക്കുന്നത് എന്നും എപ്പോഴൊക്കെയാണ് ഇങ്ങനെ സംഭവിക്കുന്നതും എന്നൊക്കെയും ഈ വീഡിയോയിലൂടെ നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത്.