നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2019 മെയ് 21 ദുബായ് ഇന്റർനാഷണൽ എയർപോർട്ട് യുഎഇ സമയം അർദ്ധരാത്രിയിൽ ഒരു മണിയോടെ അടുക്കുന്നു ദുബായ് എയർപോർട്ടിൽ നിന്നും മംഗലാപുരത്തേക്ക് പോകുവാൻ തയ്യാറായി കിടക്കുകയായിരുന്നു എയർ ഇന്ത്യ എക്സ്പ്രസ്.
എല്ലാവിധങ്ങൾക്കും ശേഷം ദുബായ് എയർ കണ്ട്രോളിൽ നിന്നും വിമാനം ടേക്ക് ഓഫ് ചെയ്യുവാനുള്ള അനുമതി ലഭിച്ചു തുടർന്ന് ഒന്ന് ആറിനെയും വിമാനം ദുബായിൽ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും മംഗളൂർ എയർപോർട്ടിലേക്ക് ലക്ഷ്യമാക്കി കുതിച്ചുയർന്നു ജീവനക്കാരാ 166 ആളുകളായിരുന്നു ആ വിമാനത്തിൽ ഉണ്ടായിരുന്നത്.