നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പാമ്പുകളെ കൃഷി ചെയ്യുന്ന ചൈനയിലെയും തായ്‌ലാൻഡിലും ഒക്കെയുള്ള ഗ്രാമങ്ങളെ കുറിച്ചും കുറച്ചുനാൾക്ക് മുൻപേ ഒരു വീഡിയോ ചെയ്തിരുന്നു എന്നാൽ ഇന്ന് നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് മനുഷ്യരെ പോലും ഭക്ഷണമാക്കാൻ.
മടിയില്ലാത്ത പൈതനുകളെയും അതായത് പെരുമ്പാമ്പുകളെയും വളർത്തുന്ന ഏഷ്യയിലെ ചില ഗ്രാമങ്ങളിലെ കാഴ്ചകളാണ് ഇവകളെ എന്തിനാണ് വളർത്തുന്നത് എന്നും എന്നിങ്ങനെയാണ് വളർത്തുന്നത് എന്നുമാണ് ഇനി നമ്മൾ കാണുവാനായിട്ട് പോകുന്നത് സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം.