നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ വീടിനുള്ളിലും പരിസരത്തും ഒക്കെയുള്ള ഓടികളെ തുരത്തി ഓടിക്കുവാനുള്ള ടിപ്സിന്റെ വീഡിയോ ആണ് ഇന്ന് നമ്മൾ ചെയ്യാൻ ആയിട്ട് പോകുന്നത് ഞാൻ ഈ വീഡിയോയിൽ എലിയെ ഓടിക്കുന്ന ടിപ്സും കൊല്ലാൻ പറ്റുന്ന ടിപ്സും പറയുന്നുണ്ട് നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം.