നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാൻ വന്നിരിക്കുന്നത് എല്ലാവർക്കും വളരെ യൂസ്ഫുൾ ആയിട്ടുള്ള ഒരു വീഡിയോയുമായിട്ടാണ് നമ്മളെല്ലാവരും ഇന്നത്തെ കാലത്ത് അനുഭവിക്കുന്ന ഒരു വലിയ വിഷമം തന്നെയാണ് നമ്മുടെ മുടി നരക്കുന്നത് ആ കാലനിര മുടികൊഴിച്ചിൽ മുടി .
പൊട്ടി പോകൽ അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ മുടി ഉള്ളതാണ് സാധാരണയായി നമ്മൾ മുടി കറുപ്പിക്കാൻ എന്നിവയാണ് ഉപയോഗിക്കാറുള്ളത് അതേപോലെതന്നെ നീലാംബരി ഉപയോഗിക്കാറുമുണ്ട് പിന്നെ നമ്മൾ കെമിക്കൽ ആയിട്ടുള്ള ഹെയർ ഡ വാങ്ങി ഉപയോഗിക്കുന്നുണ്ട് എന്നാൽ ഇതൊന്നു കണ്ടു നോക്കൂ.