നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പെൺകുട്ടിയെ ഉൾപ്പെടെയുള്ളവരുടെ ബാഗുകൾ പരിശോധിച്ച അധ്യാപകർ ഇത്രയും പ്രതീക്ഷിച്ചില്ല എന്താണ് നമ്മുടെ കേരളത്തിന്റെ അവസ്ഥ എന്താണ് നമ്മുടെ സ്കൂൾ കുട്ടികളിൽ അവസ്ഥ ലഹരി കേസുകളിൽ സർക്കാരും നിയമപാലകരും വേണ്ട പുല്ല് പരിശോധന ശക്തമാക്കണം ഇനി എന്തൊക്കെ കാണാൻ കിടക്കേണ്ടി വരും ആവോ എന്തോ ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.