നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പല ബസ് ജീവനക്കാരുടെയും ഇപ്പോഴത്തെ സ്വഭാവവും കാണിക്കലും കണ്ടാൽ ആരായാലും ഒന്ന് പ്രതികരിച്ച തന്നെ പോകും ഇപ്പോഴത്തെ ബസ്സുകാർ നമ്മുടെ റൂട്ടിൽ ഗുണ്ടായിസം ആണ് കാണിക്കുന്നത് ഇപ്പോൾ എല്ലാം അതാണ് പ്രചരിക്കുന്നത് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ എന്നിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.