നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജീവിതത്തിൽ എപ്പോഴും പനാമ കനാൽ എന്ന് നമ്മൾ കേട്ടിട്ടുണ്ടാകും യഥാർത്ഥത്തിൽ ലോകത്തുള്ള ഏറ്റവും വലിയ എൻജിനീയറിങ് വിസ്മയമാണ് പനാമകനാൽ അതിൽ ഇപ്പോൾ അത്ഭുതപ്പെടാൻ എന്തിരിക്കുന്നു എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത് .
പറയാം അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും പസഫിക് സമുദ്രത്തിലേക്കും അതേപോലെതന്നെ തിരിച്ചും സഞ്ചരിക്കുവാൻ കപ്പലുകൾ തെരഞ്ഞെടുക്കുന്ന ഏറ്റവും വലിയ കുറുക്ക് വഴിയാണ് പനാമ കനാൽ ഈ കനാൽ ഒറ്റ തവണ കിടക്കുന്നതിനെ കപ്പലുകൾ കോടിയിലധികം രൂപയാണ് ടോളായിട്ട് നൽകേണ്ടത്.