നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മൾ ചെയ്യുവാൻ ആയിട്ട് പോകുന്നത് നമ്മൾ വളരെ എളുപ്പത്തിലെ അതേപോലെതന്നെ ചിലവ് കുറഞ്ഞ രീതിയിലെയും നമ്മുടെ മുറ്റത്തും പറമ്പിലും കൃഷിയിടങ്ങളിലും ഒക്കെ ഉള്ള പുല്ല് ഉണക്കാനുള്ള ടിപ്പാണ് ഈ വീഡിയോയിലൂടെ കാണിച്ചു തരാൻ ആയിട്ട് പോകുന്നത് അപ്പോൾ മഴയൊക്കെ തുടങ്ങിക്കഴിഞ്ഞാൽ ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു മെയിൻ പ്രശ്നമാണ്.
വീടുകളിൽ ആണെങ്കിലും കൃഷിയിടങ്ങളിൽ ആണെങ്കിലും എല്ലാവരുടെയും ഇതേപോലെ പുല്ലേ വേനൽക്കാലത്തും പുല്ലിന് ശല്യം ഒന്നുമില്ല പക്ഷേ മഴക്കാലത്ത് കുറച്ചു കൂടുതലായിരിക്കും അപ്പോൾ ഇതിനുള്ള ഒരു പരിഹാരമാണ് ഈ ടിപ് മുഴുവനായിട്ടും വീഡിയോ കാണാനായി ശ്രമിക്കുക.