നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓഡിറ്റോറിയത്തിന്റെ ചരൽ വിരിച്ച മുറ്റത്തേക്ക് ആ ആഡംബര കാറ് കയറുമ്പോൾ മുറ്റത്തുകൂടി നിന്നാൽ എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് പതിഞ്ഞു നിർത്തിയ കാറിന്റെ പിൻവാതിൽ തുറന്ന ഒരു സ്ത്രീയെ പുറത്തേക്ക് ഇറങ്ങിയ പതിയെ ഡോർ അടച്ചുകൊണ്ട്.
തിരിഞ്ഞതും ചുറ്റും നിന്ന് എവിടെയെല്ലാം മുഖം അമ്പരപ്പാലും കണ്ണുകൾ മെലിഞ്ഞോം സാരിയുടെ മുന്താണിയും വലതു കൈകൊണ്ട് ചുറ്റിപ്പിടിച്ചു വരുന്ന അവളുടെ മുഖത്തേക്ക് നോക്കുന്നവരുടെ മുഖത്തെ വിസ്മയമ്മ ഒരു ചെറുപുഞ്ചിരിയും മടക്കി നൽകിക്കൊണ്ട് അവർ അവരെ കടന്നു അകത്തേക്ക് നടക്കുമ്പോൾ സുഗന്ധം വിടർത്തിയ ചന്ദനഗന്ധം അവിടെ ആകെ പരന്നു.