`

ഒരു കഷ്ണം മെഴുകുതിരി ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നോക്കു എലികൾ വീടും വിട്ട് ഓടും

നമസ്കാരം എല്ലാവർക്കും നമ്മുടെ മറ്റൊരു പുതിയൊരു വീഡിയോയിലേക്ക് വീണ്ടും സ്വാഗതം ഇന്നത്തെ വീഡിയോയിലെ വളരെ സിമ്പിൾ ആയിട്ട് ചെയ്യാനായിട്ട് പറ്റുന്ന ഒരു സൂപ്പർ ടിപ്പാണ് കാണിച്ചു തരാൻ ആയിട്ട് പോകുന്നത് നമ്മുടെ വീടുകളിലും കൃഷിസ്ഥലങ്ങളിലും സ്ഥിരം ശല്യം ഉണ്ടാക്കുന്ന എലിയെ തുരത്താൻ പറ്റുന്ന.

   

ഒരു സിമ്പിൾ ടിപ്പാണ് നമ്മൾ പലതരം ടിപ്പുകൾ ചെയ്തിട്ടുണ്ടാകും പല തരം മരുന്നുകൾ പരീക്ഷിച്ചിട്ടുണ്ടാകും പക്ഷേ ഇനി മുതൽ ഈ ഒരു രീതിയിൽ ചെയ്തു നോക്കുക ഡിഫറെന്റ് ആയ ഐറ്റം വെച്ചിട്ടാണ് നമ്മൾ ഇന്ന് ടിപ്പു കാണിച്ചു തരാൻ ആയിട്ട് പോകുന്നത്.