നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്ന് വളരെ രസകരമായിട്ടുള്ള ഒരു കാര്യം നിങ്ങളുമായിട്ട് പങ്കുവെക്കാൻ വേണ്ടിയിട്ടാണ് വന്നിരിക്കുന്നത് അതായത് നമ്മുടെ ഇന്ത്യ മുഴുവൻ ആയിട്ടും വാങ്ങാൻ ഉള്ള ഒരു പാലസിനെ കുറിച്ചിട്ട് പലർക്കും ഇതിനെക്കുറിച്ച് വലിയ ഒരു ധാരണയൊന്നും ഉണ്ടാകില്ല.
പലരും ഇങ്ങനത്തെ കാര്യം ഇപ്പോൾ ആയിരിക്കും ആദ്യം കേൾക്കുന്നത് നമ്മുടെ പേജിന്റെ ലക്ഷ്യം അത് തന്നെയാണ് നമ്മളിൽ പലർക്കും അറിയാത്ത കാര്യം നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത്.