നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാം പോലും അറിയാതെയും നമ്മുടെ വീട്ടിൽ അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള ഒരു സ്ഥലം കണ്ടെത്തിക്കഴിഞ്ഞാൽ എന്തായിരിക്കും അവസ്ഥ വീടുകളുടെ പല ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയ ഞെട്ടിക്കുന്ന സംഭവങ്ങളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത്.