`

ഭാര്യയെ ഭംഗിയില്ലെന്നു പറഞ്ഞു വെറുത്ത പ്രവാസിക്ക് അവസാനം സംഭവിച്ചത്

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭിത്തിയിൽ തൂക്കിയിരുന്ന് ഒറ്റ സുഹൃത്തിന്റെ സുന്ദരിയായ ഭാര്യയുടെ ചിത്രത്തിലേക്ക് അസൂയയോടെ നോക്കി കിടക്കുകയായിരുന്നു സുരേഷ് എത്ര സുന്ദരിയാണ് അവൾ പക്ഷേ തന്റെ ഭാര്യ അവളുടെ രൂപം മനസ്സിലേക്ക് എത്തിയപ്പോൾ അവനെ നിരാശയും കോപവും ഒരേപോലെ കീഴടക്കി കാണാൻ തന്നെ അത്ര സൗന്ദര്യമോ ആരോഗ്യമോ ഇല്ലാത്ത സുദീപിനെയും വെളുത്ത സുന്ദരിയായി പെണ്ണിനെ ഭാര്യയായി കിട്ടിയിരിക്കുന്നു തന്റെ ഭാര്യയോ ഇരുനിറമുള്ള ഒരു കൂതറ.