`

കസ്റ്റംസിനെ പറ്റിക്കാൻ ശ്രമിച്ച ആൾ മുതൽ അത്ഭുതപ്പെടുത്തുന്ന നിധി കണ്ടെത്തൽ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പണവും ഏറെ അമൂല്യവും ഇവയ്ക്കുവേണ്ടി പോരാട്ടം നടത്തുന്നവരുടെയും ഒരു ലോകം തന്നെയാണ് നമ്മുടേത് അവിചാരിതമായിട്ട് പല ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയ നിധികളെക്കുറിച്ചും അമൂല്യമായ വസ്തുക്കളെ കുറിച്ചുമാണ് .

   

എന്ന് നമ്മൾ സംസാരിക്കുവാൻ ആയിട്ട് പോകുന്നത് 200 ഓളം രത്നങ്ങൾ വയറ്റിലിട്ടു കടത്തുവാൻ ശ്രമിച്ച പിടിക്കപ്പെട്ട ആളെയും പൂന്തോട്ടത്തിൽ നിന്ന് കണ്ടെത്തിയ നിധി ശേഖരണത്തെയും ഇവിടെ നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും.