`

മുതലാളിയുടെ ഭാര്യക്ക് തന്നോട് എന്തോ ഉണ്ടെന്നു വിചാരിച്ചു പോയ ഡ്രൈവർക്ക് സംഭവിച്ചത് കണ്ടോ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിന്റെ മുതലാളി അമ്മ നല്ല തിരക്കാണല്ലോ നിന്റെയൊക്കെ ഒരു ഭാഗ്യം ഇതുപോലെ ഒന്ന് ഉണ്ടായിട്ട് നീ മുട്ടി നോക്കിയിട്ടില്ല എന്ന് പറഞ്ഞാൽ ഞാനാണെങ്കിൽ ഇപ്പോൾ മുതലാളി ഗൾഫിൽ മകൾ ഹോസ്റ്റലിൽ പിന്നെ കൂടിയുള്ളത് നാലിൽ പഠിക്കുന്ന.

   

ഒരു പീറ ചെക്കൻ ഇതിൽപരം ഒരു അവസരം ഇനി കിട്ടില്ല ഭാര്യയുടെ മൂലക്ക് രണ്ടു പെഗ്ഗും കൂടി ചിരിക്കുമ്പോൾ ആയിരുന്നു അവന്റെ സംസാരം സതീഷ് ഡ്രൈവറായി ജോലി ചെയ്യുന്ന വീട്ടിലെ ചേച്ചിയെ കുറിച്ചാണ് ഈ സംസാരം മനോ ഒറ്റ വലിക്ക് കൂടി അകത്താക്കിക്കൊണ്ട് ചിരി ഒന്ന് തുടച്ചുനെ നോക്കുമ്പോൾ എന്തോ ആലോചനയിൽ എന്നോണം ഇരിക്കുന്നവൻ തലയാട്ടുന്നുണ്ടായിരുന്നു.