`

കല്യാണം കഴിഞ്ഞ അന്ന് മുതൽ ഭാര്യയെ വീട്ടിൽ തന്നെ കൂട്ടിൽ ഇട്ട പോലെ വളർത്തിയ ഭർത്താവിന് സംഭവിച്ചത്

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഞാനെന്തു ചെയ്യാനാ പെണ്ണായി പോയില്ലേ ഇനി ജീവിതം ഇങ്ങനെയൊക്കെ മുന്നോട്ട് തള്ളിനീക്കണം ജാസ്മിൻ പെരുകുന്നുണ്ടായിരുന്നു പിന്നെ എന്തു വേണം നിനക്ക് ഇവിടെ എന്ത് കുറവുണ്ട് നേരത്തിന് ഭക്ഷണം പിന്നെ എന്താ വേണ്ടത് ഒരു .

   

മോളുണ്ട് നമുക്ക് അവളെ നോക്കി വീട്ടിൽ ഇരുന്നോളണം ജാഫർ പറഞ്ഞു ഇതൊക്കെ ഉണ്ടെങ്കിൽ ഒരാൾ സന്തോഷിക്കാൻ ആവും എന്നാണോ ഇക്കാ നിങ്ങൾ കരുതുന്നത് എന്റെ ഇഷ്ടങ്ങൾ അനുസരിച്ച് എനിക്ക് ജീവിക്കേണ്ടേ ഇപ്പോൾ ഞാൻ ഇക്ക പറയുന്നത് അനുസരിച്ചല്ലേ ജീവിക്കുന്നത് അപ്പോൾ ഇക്കയുടെയും ജീവിതമല്ലേ ജീവിച്ചു തീർക്കുന്നത്.