നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അമ്മയോട് ഒരു കാര്യം പറയാനുണ്ടായിരുന്നു അച്ഛനോടും കൂടിയാണ് ഉണ്ണി മുറിയിൽ വരുമ്പോൾ അച്ഛനും അമ്മയും കൂടി ഒരു മാസികയിലെയും ഫലിത ബന്ധുക്കളിൽ രസം കൊണ്ടിരിക്കുകയായിരുന്നു എന്താടാ ദിവ്യ ഇവിടെ വന്നിട്ട് ഇപ്പോൾ രണ്ടു മാസമേ ആകുന്നുള്ളൂ.
ഇന്നലെ അമ്മ അവളെ എന്തോ കുറ്റം പറഞ്ഞു എന്നു പറഞ്ഞു അവളും കൂടി ജോലിക്ക് പോകുകയാണല്ലോ വെറുതെ ഇരിക്കുകയല്ലല്ലോ അമ്മയുടെ ചിരി മാഞ്ഞുവും ഇന്നലെയും എപ്പോഴും അടുക്കളയിൽ എടാ അത് അവിയലിൽ ജീരകം ചേർക്കാൻ പറഞ്ഞപ്പോൾ കടുകു ചേർത്ത് അരച്ചവും അവൾ പഠിച്ചു വരുന്നേയുള്ളൂ.