നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ലോകത്തിലെ തന്നെ ഏറ്റവും വലിയ അപകടകാരിയുമായിട്ടുള്ള പാമ്പുകളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് നമുക്ക് ഏറെ സുപരിചിതമായിട്ടുള്ള അനാക്കോണ്ട മുതൽ ഡയമണ്ട് മേഖറേറ്റ് എന്ന വിചിത്രമായ വിഭാഗത്തെയും നമുക്ക് ഇവിടെ കാണുവാൻ ആയിട്ട് സാധിക്കും.