`

കാമുകിയുമായി കറങ്ങാൻ പോയപ്പോൾ മറ്റൊരു ബുള്ളറ്റിന്റെ പിറകിലെ കാഴ്ച കണ്ടു യുവാവ് ഞെട്ടി പോയി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അല്ല നിങ്ങൾ ഇവിടെ നിന്ന് പുറപ്പെട്ടു ഫോണെടുത്ത് ഹലോ പറയുന്നതിന് മുന്നേ തന്നെയും അവളുടെ ചോദ്യം വന്നു എന്റെ അമ്മുക്കുട്ടിയെയും ഞാൻ കുളിക്കാൻ കയറുന്നതേയുള്ളൂ എന്ന് പറഞ്ഞ ഫോൺ കട്ട് ചെയ്തത് അതിനിടയും മുറ്റത്തേക്ക് ഒന്ന് പാടി നോക്കി അവിടെ നമ്മുടെ മൊഞ്ചൻ നെഞ്ചുംവിരിച്ച് ഇങ്ങനെ നിൽക്കുന്നത് കണ്ടപ്പോൾ വല്ലാത്ത ഒരു രോമാഞ്ചം മൊഞ്ചൻ വേറെ ആരും.

   

എല്ലാം എന്റെ സ്വന്തം ബുള്ളറ്റയും വിളിച്ചത് നമ്മളെ ഒരേ ഒരു കാമുകിയെ സ്വപ്നം പ്രവാസത്തിന്റെ വരണ്ട നാളുകളിൽ ഫേസ്ബുക്കിൽ വച്ച് പരിചയപ്പെട്ട അമ്മു എന്ന പേരുള്ള ഒരു ഫേക്ക് ഐഡി പരിചയസൗഹൃദമായി വളർന്നപ്പോഴും ദിവസവും മണിക്കൂറോളം സംസാരിക്കാൻ തുടങ്ങിയപ്പോൾ പോലും അവളുടെ ഒറിജിനൽ പേര് ഫോട്ടോയോ ഒന്നും ചോദിച്ചിരുന്നില്ല.