നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജീവികളുടെ കഥകൾ എന്നും അതിജീവിപ്പിക്കുന്നവയാണ് സത്യത്തിൽ അവർ യാഥാർത്ഥ്യമാണോ അതോ അവരെപ്പറ്റിയുള്ളത് വെറും കെട്ടുകഥകൾ ആണോ അതിനുള്ള ഉത്തരം നിങ്ങൾ ചോദിക്കുന്ന ആളെ അനുസരിച്ച് വ്യത്യസ്തമായിരിക്കും ചിലർ വിശ്വസിക്കുന്നത്.
എന്തെന്നാൽ പണ്ട് ഭൂമിയിൽ ഭീമാകരമായ മനുഷ്യന്മാർ ജീവിച്ചിരുന്നു എന്നാണ് എന്നാൽ ചിലർ ഇത് അപ്പാടെ നിരസിക്കുകയും ചെയ്തിരുന്നു എന്തായാലും ഇതൊന്നുമല്ല നമ്മുടെ വിഷയം നമ്മൾ ഇന്ന് ഇവിടെ പല ഭീമൻ ജീവികളെ കണ്ടെത്തിയ വ്യത്യസ്തമായ സ്ഥലങ്ങളെ പറ്റിയിട്ടാണ് സംസാരിക്കാൻ ആയിട്ട് പോകുന്നത്.