നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മൃഗങ്ങൾക്ക് നമ്മളിൽ പലർക്കും ഒരു പ്രത്യേക ഇഷ്ടം തന്നെയുണ്ടാകും അവ ചെറുതോ വലുതോ ഒരു പാവം ഭീകരമായതോ എന്തുമാകട്ടെ അവരെ ഇഷ്ടപ്പെടാതിരിക്കാൻ ബുദ്ധിമുട്ടായിരിക്കും ചില സമയം നമുക്ക് അവരോടുള്ള സ്നേഹം കാരണം നമ്മൾ ഒരു പക്ഷേ നമ്മുടെ സുരക്ഷ പോലും നോക്കാതെ അവരെ രക്ഷിക്കാൻ ആയിട്ട് ശ്രമിക്കുന്നുണ്ടാകും ഇന്ന് നമ്മൾ.
അതിശയകരമായിട്ടുള്ള 10 രക്ഷാപ്രവർത്തനങ്ങളാണ് ഇവിടെ കാണാനായിട്ട് പോകുന്നത് അതും മൃഗങ്ങളെ രക്ഷപ്പെടുത്തുന്നതും സ്നേഹവും പ്രതീക്ഷയും നൽകുന്ന പുതിയ കുറച്ച് കഥകൾ കേൾക്കുമ്പോൾ നമുക്ക് തന്നെ തോന്നും അതിശയകരമായിരിക്കുന്നു എന്ന്.