`

അച്ഛന്റെ ബുള്ളെറ്റ് വിൽക്കാൻ ഒരുങ്ങിയ ഭർത്താവിന് ഭാര്യ കൊടുത്ത സർപ്രൈസ്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം റോഡ് വീതി കൂട്ടിയപ്പോൾ ജീവിതമാർഗം ആയിരുന്ന ബേക്കറിയും പൂട്ടിക്കെട്ടിയും ആകെയുള്ള വരുമാനമാർഗ്ഗം അതായിരുന്നു ലക്ഷ്മി ബേക്കറി അമ്മയുടെ പേരാണ് അച്ഛൻ തുടങ്ങിയ വച്ചതാണ് പെങ്ങളെ കെട്ടിച്ചതിന്റെ കടം വീട്ടീട്ടു മതി .

   

എന്റെ കല്യാണം എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞതാണ് അപ്പോഴാണ് ജാതകത്തിൽ 30 കഴിഞ്ഞാൽ യോഗമില്ലെന്ന് അമ്മ പറഞ്ഞത് ജാതകം ഒന്നുമല്ല അമ്മേ ജീവിതം എന്ന് പറഞ്ഞപ്പോൾ നീ ഇങ്ങനെ നടന്നോ അല്ലെങ്കിലും അമ്മ പറയുന്നത് ഒന്നും ഒരു വിലയും കൽപ്പിക്കാതെയും കാശും പണവും ഒക്കെ ഉണ്ടാക്കിയാൽ ഉണ്ടാകും പോയവൈസ് ഒന്ന് തിരിച്ചു വരില്ല.