നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭൂമിയിലെ തന്നെ ഏറ്റവും ജൈവവൈവിധ്യം നിറഞ്ഞ പ്രകൃതിയായിട്ടാണ് ആമസോൺ മഴക്കാടുകൾ അറിയപ്പെടുന്നത് ഇതു വളരെ അംബരവുമായുള്ള ജീവൻ തുടിക്കുന്ന ഒരു മനോഹര സ്ഥലമാണ് മനുഷ്യർക്ക് പരിചിതമായ ലോകത്തിലെ .
30% മൃഗങ്ങളും ചെടികളും പ്രാണി വർഗ്ഗങ്ങളും നിത്യഹരിത മഴക്കാടുകളാണ് അവിടെ കാണുന്നത് ഇവിടെ നിങ്ങൾ കാണുന്ന ജീവികൾ കൂടുതലും നിഷ്കളങ്കരും നിരൂപദ്രവകാരികളുമാ മനോഹരവുമാണ് എന്ന് കരുതി ഇവിടെ കണ്ണമടിച്ച് നടക്കാം എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റ്.