നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏറെ വൈവിധ്യങ്ങൾ നിറഞ്ഞുനിൽക്കുന്ന ഒരു രാജ്യമാണ് തായ്ലായും ഈ അടുത്ത സമയങ്ങളിൽ തായ്ലാൻഡിൽ രേഖപ്പെടുത്തിയ ചിത്രമായ സംഭവങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് .
ഈ അടുത്തിടെ വടക്കൻ തായ്ലാൻഡ് പ്രദേശത്തെ റിപ്പോർട്ട് ചെയ്ത ഒരു സംഭവമാണ് ഇതും വളരെ ചുരുങ്ങിയണം മാത്രം നിലവിലുള്ള കടുവകളെ പ്രദേശത്ത് കാണപ്പെടുകയായിരുന്നു വനത്തിൽ സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് കടുവകളുടെ ദൃശ്യങ്ങൾ പതിഞ്ഞത്.