നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മൾ എന്ത് തന്നെ ചെയ്താലും അത് മുകളിൽ ഒരാൾ കാണുന്നുണ്ടെന്ന് പറയാറുണ്ടാകും എന്നാൽ യഥാർത്ഥത്തിൽ നാം പോലും അറിയാതെ നമ്മുടെ പല ദൃശ്യങ്ങളും പല സുരക്ഷാ കേന്ദ്രങ്ങളിലും മറ്റും പതിയുന്നുണ്ടാകും ഇത്തരത്തിൽ സിസിടിവി ക്യാമറയിൽ പതിഞ്ഞാണം ഏറെ അപൂർവ്വമായിട്ടുള്ള 10 സംഭവങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത്.