നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ലോകം അത്ഭുതങ്ങളുടെയും ഒരു കലവറയാണ് വളരെ വിചിത്രമായതും ആശ്ചര്യം ചിന്തിക്കുന്നതും ആയിട്ടുള്ള കുറച്ചു സംഭവങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് വളരെ വ്യത്യസ്തമായുള്ള രീതിയിൽ രൂപകടനെയുള്ള ഒരു വാച്ചാണ് ഇവിടെ നമുക്ക് കാണാനായിട്ട് സാധിക്കുന്നത് അദ്ദേഹത്തിന്റെ നിരവധി പ്രത്യേകതകളോടുകൂടിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.