`

കാഴ്ചകണ്ട് DOCTOR പോലും ഞെട്ടിപ്പോയി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മുടെ ശരീരത്തിനുള്ളിൽ നമ്മുടെ കൂടെ ജനിക്കേണ്ടി ഇരുന്ന് ഇരട്ട സഹോദരൻ പെട്ടുപോയാലും ചെവിയിൽ നൂറുകണക്കിനെയും വിവിധകൾ കുടുങ്ങിപ്പോയല്ലോ എത്രമാത്രം വേദനയായിരിക്കും നമ്മൾ ആ സമയത്ത് അനുഭവിക്കുക ഇത്തരത്തിൽ മനുഷ്യ ശരീരത്തിൽ അകപ്പെട്ട ജീവികളെയും വസ്തുക്കളെയും കുറിച്ചുള്ള വിവരണം ആണ് ഇന്നത്തെ വീഡിയോ.