നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഗ്രീൻ ഒരു ഫ്ലാറ്റിൽ ജോയ്സ് കരോൾ വിൻസെന്റ് എന്ന 38 കാരിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം ബ്രിട്ടീഷ് പോലീസ് കണ്ടെത്തിയും 2006 ജനുവരിയിൽ കണ്ടെത്തിയ അമൃത ദേഹത്തിന്റെ പക്ഷേ മൂന്നുവർഷത്തെ പഴക്കമുണ്ടായിരുന്നു അതേ സംഭവം ശരിയാണ് 2003 ഡിസംബർ മാസത്തിലാണ് അവൾ മരിക്കുന്നത്.