`

തക്കാളിയിൽ ഇങ്ങനെ വെച്ച് നോക്കു ശല്യക്കാരായ എലി പല്ലി പാമ്പ് ജില്ല വിട്ടോടും

നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാൻ വന്നിരിക്കുന്നത് നമ്മൾക്ക് ഒക്കെ ഒരുപാട് പ്രയോജനകരമായിട്ടുള്ള നല്ല ടിപ്പുകൾ ഒക്കെ കളക്ട് ചെയ്തു കൊണ്ടുവരണം അതുമാത്രമല്ല നമ്മുടെ വീട്ടിലും അതേപോലെതന്നെ വീടിന്റെ പരിസരത്തും കൃഷിയിടത്തും ഒക്കെ ഒരുപാട് .

   

ശല്യക്കാരായിട്ടുള്ള ഇതേപോലെയുള്ള എലിയെ പെരുച്ചാഴി പാറ്റ കൊതുകം മാത്രമല്ല പാമ്പിനെ ഒക്കെ നമുക്ക് അനായാസമായിട്ട് വീടിന്റെ പരിസരത്തേക്ക് പോലും വരാത്ത രീതിയിൽ ചെയ്യാനായിട്ട് നല്ല കുറച്ച് കിടിലൻ ടിപ്സ് ഒക്കെ കളക്ട് ചെയ്തിട്ടാണ് എല്ലാവരും വീഡിയോസ് ക്ലിപ്പ് ചെയ്യാതെ മുഴുവനായിട്ട് കാണാനായിട്ട് ശ്രമിക്കുക.

https://youtu.be/-h_bXgQcrXU