നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തിരുവിതാംകൂർ രാജവംശത്തെക്കുറിച്ച് ഏറ്റവും അവരുടെ ചില പ്രത്യേകതകളെക്കുറിച്ചും അതേപോലെതന്നെ അവരുടെ യുദ്ധവൈവിധ്യത്തെ കുറിച്ചുമാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുടെ ഷെയർ ചെയ്യാൻ ആയിട്ട് പോകുന്നത് അപ്പോൾ ആദ്യമായിട്ട് നമുക്ക് പത്മനാഭപുരം പാലസിന്റെ കുറിച്ചിട്ട് തന്നെ നമുക്ക് നോക്കാം ഈ വീഡിയോ മുഴുവനായിട്ട് ഒന്ന് കണ്ടു നോക്കൂ.